കോൺഗ്രസ് നേതാവ് കെഎംഎ ഹമീദ് മൊഗ്രാൽ അന്തരിച്ചു
കാസർകോട്: മുൻ ഡിസിസി അംഗവും മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന കെ.എം.എ ഹമീദ് മൊഗ്രാൽ (78) അന്തരിച്ചു. ഉപ്പള കുക്കാറിൽ മകളുടെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കുമ്പളയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ