കൂട് തകര്‍ത്ത് മൂന്ന് ആടുകളെ കൊന്നൊടുക്കി, തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം തേടി മൊഗ്രാല്‍ വാസികള്‍
മൊഗ്രാല്‍: മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. കൂട് തകര്‍ത്ത് മൂന്നു ആടുകളെ കൊന്നൊടുക്കി. മൊഗ്രാല്‍ ടിവിഎസ് റോഡ് സ്വദേശി ആയിഷയുടെ വീട്ടിലെ ആടുകളെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടുകാര്‍ ശബ്ദം