Tag: kattappana

ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

കട്ടപ്പന: ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കാഞ്ചിയാര്‍ കക്കാട്ട് കടവിലെ കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കട്ടപ്പന സുവര്‍ണഗിരിയിലുള്ള ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു സുബിന്‍.

You cannot copy content of this page