പൂച്ചയെ രക്ഷിക്കാനായി കിണറില്‍ ഇറങ്ങിയ ആള് കുടുങ്ങി, ഒടുവില്‍ രക്ഷകരായത് ഫയര്‍ഫോഴ്സ് Monday, 3 February 2025, 11:00
കുണ്ടംകുഴിയിലെ ജ്യോത്സ്യന്റെ ഭാര്യയെ കാണാതായി; വീടുവിട്ടത് ‘ഞാന്‍ പോകുന്നു’ വെന്ന് കത്ത് എഴുതി വച്ച ശേഷം Monday, 3 February 2025, 10:27
നാലുകിലോ വ്യാജസ്വര്‍ണ്ണവുമായി യുവതീയുവാക്കള്‍ ചെറുവത്തൂരില്‍ പിടിയില്‍; നിധിയെന്ന് പറഞ്ഞ് സിനിമാ പ്രവര്‍ത്തകനു വില്‍ക്കാന്‍ ശ്രമിച്ചു, ഓരോ മാലയ്ക്കും 2 കിലോ വീതം തൂക്കം, വിവിധ സ്ഥലങ്ങളില്‍ സമാന തട്ടിപ്പുകള്‍ നടത്തിയതായി സംശയം Monday, 3 February 2025, 10:17
പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം: മധൂര്‍ സ്വദേശിനിക്ക് ജാമ്യം; ജിന്നുമ്മ ഉള്‍പ്പെടെ മുഖ്യപ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു, ഗള്‍ഫിലേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം Saturday, 1 February 2025, 11:41
സ്കൂള്‍ വിട്ടു നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു; സംഭവം കാസര്‍കോട് നെല്ലിക്കുന്നില്‍ Saturday, 1 February 2025, 11:15
ഒളിച്ചു കളിക്കിടയില്‍ നാലരവയസ്സുകാരി ഇറങ്ങിയത് ടാര്‍ വീപ്പയിലേക്ക്; മണിക്കൂറുകള്‍ നീണ്ട കഠിനശ്രമത്തിലൂടെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്, ചട്ടഞ്ചാലില്‍ നടന്നത് ജില്ലയിലെ രണ്ടാമത്തെ സമാനസംഭവം Saturday, 1 February 2025, 9:41
നുള്ളിപ്പാടിയില്‍ ദേശീയ പാത നിര്‍മ്മാണം തടസ്സപ്പെടുത്തിയ സംഭവം; സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് Friday, 31 January 2025, 11:42
മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പൊലീസ് വാഹനം തകര്‍ന്നു, പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മണല്‍ റോഡില്‍ തള്ളി കടത്തുകാര്‍ രക്ഷപ്പെട്ടു, എസ്‌കോര്‍ട്ടു പോയ ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിനു ഗുരുതരം Thursday, 30 January 2025, 14:13
വിദേശത്തിരുന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ പരാതികള്‍ അയച്ചു; അന്വേഷണത്തെ വഴി തെറ്റിച്ച തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ കേസ് Thursday, 30 January 2025, 13:27
പൊലീസിനെ കണ്ട് പൊതിച്ച അടയ്ക്കയും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു; സംഭവം വൊര്‍ക്കാടിയില്‍, രക്ഷപ്പെട്ടത് മോഷ്ടാവെന്ന് സംശയം Thursday, 30 January 2025, 10:56
ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കും ഒപ്പം റംഷീനയും ഉറങ്ങാന്‍ കിടന്നു; പുലര്‍ച്ചെ രണ്ടു മണിയോടെ കാണാതായി, സഹപാഠിയായ ഓട്ടോഡ്രൈവര്‍ക്കൊപ്പം പോയതായി സംശയം, ‘ഞാന്‍ പോകുന്നുവെന്നു’ കുറിപ്പ് Wednesday, 29 January 2025, 15:22