മൊഗ്രാല്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ വീണ്ടും അപകടം; സ്കൂട്ടര്‍ യാത്രക്കാരനു ദാരുണാന്ത്യം Monday, 4 November 2024, 13:18
മുന്‍ ഡിവൈഎഫ്ഐ നേതാവ് സച്ചിതാറൈയെ വിടാതെ പിന്തുടര്ന്ന് പരാതിക്കാര്‍; ബദിയഡുക്കയില്‍ വീണ്ടും കേസ്, തട്ടിപ്പു കേസുകളുടെ എണ്ണം 19 ആയി Monday, 4 November 2024, 10:38
കനത്ത മഴയും ഇടിമിന്നലും; ആരിക്കാടിയിലും മീഞ്ചയിലും വീടുകള്‍ക്കു വന്‍ നാശം, പരിക്കേറ്റ വീട്ടമ്മ മംഗ്ളൂരുവിലെ ആശുപത്രിയില്‍ Monday, 4 November 2024, 10:24
കാസര്‍കോട്ട് കവര്‍ച്ചക്കാര്‍ തമ്പടിച്ചതായി സംശയം; മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ നിന്നു 6 ലക്ഷം രൂപയുടെ വെള്ളി നിര്‍മ്മിത ഛായാചിത്രഫലകം കവര്‍ന്നു, പൊയ്നാച്ചി അയ്യപ്പക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ്ണവും പണവും ഹാര്‍ഡ് ഡിസ്കും നഷ്ടമായി, നെല്ലിക്കട്ട ഗുരുദേവ മന്ദിരത്തില്‍ ഭണ്ഡാരകവര്‍ച്ച, മൂന്നിടത്തും ശ്രീകോവിലുകള്‍ കുത്തിത്തുറന്ന നിലയില്‍ Monday, 4 November 2024, 10:12
വൊർക്കാടിയിൽ പരക്കെ കവർച്ച; പ്രാർത്ഥനാ മന്ദിരത്തിലെയും കൊറഗജ്ജ സ്ഥാനത്തെയും ഭണ്ഡാരങ്ങൾ കവർന്നു: പാവളയിൽ കടയിലും കവർച്ച Sunday, 3 November 2024, 20:19
കര്‍ണ്ണാടക എക്സൈസില്‍ ജോലി, ശമ്പളം 80,000 രൂപ; മുന്‍ ഡിവൈഎഫ്ഐ നേതാവ് സച്ചിതാറൈക്കെതിരെ വീണ്ടും കേസ്, രണ്ടു പേരില്‍ നിന്നായി തട്ടിയത് 34 ലക്ഷം രൂപ Sunday, 3 November 2024, 11:45
പരക്കെ നടത്തിയ റെയ്ഡിനിടയിലും കവര്‍ച്ച; എടനീര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കള്ളന് കയറി, ഭണ്ഡാരം കവര്‍ന്നു Sunday, 3 November 2024, 11:12
നീലേശ്വരം വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു, മരണം രണ്ടായി, പത്തോളം പേര് ഗുരുതരനിലയില്‍ Sunday, 3 November 2024, 10:52
ജില്ലയില്‍ പരക്കെ റെയ്ഡ്; 24.15 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട്ട് രണ്ടു പേര് അറസ്റ്റില്‍, നിരവധി വാറന്റു പ്രതികള്‍ പിടിയിലായി, ബദിയഡുക്കയില്‍ എം.ഡി.എം.എ വലിച്ചയാള് കുടുങ്ങി Sunday, 3 November 2024, 10:31
ജില്ലാ പഞ്ചായത്ത് കരാറുകളില്‍ കള്ളക്കളി; വിജിലന്‍സ് അന്വേഷണം ഉടന്‍ വേണമെന്ന് ലീഗ് Sunday, 3 November 2024, 10:14
റോഡിനു കുറുകെ ഓടിയ നായയെ രക്ഷിക്കാന്‍ സഡന്‍ ബ്രേക്കിട്ടു, നിയന്ത്രണം തെറ്റിയ ടെമ്പോയിടിച്ച് വൈദ്യുതി ലൈന്‍ തകര്‍ന്നു; അപകടം ഇന്നു രാവിലെ ആയംപാറ, ചെക്കിപ്പള്ളത്ത് Sunday, 3 November 2024, 10:09
പ്രണയനൈരാശ്യം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുമെന്നും ആസിഡ് ഒഴിക്കുമെന്നും ഭീഷണി; ഭരണകക്ഷി നേതാവിന്റെ സഹോദര പുത്രന് പിടിയില്‍ Sunday, 3 November 2024, 9:59
കാസര്‍കോട് ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ മോഷണം; രോഗിയുടെ മൂന്നരപ്പവന്‍ മാല കവര്‍ന്നത് ആര്? പൊലീസ് അന്വേഷണം തുടങ്ങി Sunday, 3 November 2024, 9:37
വിഷം കഴിച്ച് പരിയാരത്ത് ചികിത്സയിലായിരുന്ന ചെമ്മനാട് സ്വദേശി മരിച്ചു Saturday, 2 November 2024, 15:03
നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടു പേരുടെ നില അതീവ ഗുരുതരം, ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമെന്നു അധികൃതര്‍ Saturday, 2 November 2024, 11:18
ട്രെയിന്‍ യാത്രക്കിടെ യുവതിയെ രണ്ടു പ്രാവശ്യം ശല്യം ചെയ്തു; പിന്നീട് സംഭവിച്ചത് ഇങ്ങനെ Saturday, 2 November 2024, 10:55