കുമ്പള, ഭാസ്കര നഗറില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു കാറുകള്‍ തല കീഴായി മറിഞ്ഞു; ഏഴു പേര്‍ക്ക് പരിക്ക്, രണ്ടു പേര് മംഗ്ളൂരുവിലെ ആശുപത്രിയില്‍, കട്ടത്തടുക്കയിലും കാര്‍ മറിഞ്ഞു Thursday, 29 May 2025, 10:51
മുള്ളേരിയ 110 കെ.വി സബ്സ്റ്റേഷനില്‍ വന്‍ തീപിടിത്തം; പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മര്‍ കത്തി നശിച്ചു Thursday, 29 May 2025, 10:17
കൊടുങ്കാറ്റ് കീഴൂരിനെ കശക്കിയെറിഞ്ഞു; നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, പോസ്റ്റ് വീണ് കാര്‍ തകര്‍ന്നു Thursday, 29 May 2025, 9:39
പുതിയ തട്ടിപ്പുമായി ‘സ്റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര് തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ Wednesday, 28 May 2025, 15:05
കാസര്‍കോട് വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഡ് അലര്‍ട്ട്; പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി, ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിലക്ക് Wednesday, 28 May 2025, 14:38
കുമ്പളയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; ഷിറിയ സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു Wednesday, 28 May 2025, 10:34
കുമ്പള, ബംബ്രാണയിലെ വീട്ടില്‍ വന്‍ കവര്‍ച്ച; 9 പവനും 85,000 രൂപയും നഷ്ടമായി Wednesday, 28 May 2025, 10:21
പോക്സോ കേസില്‍ 100 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട 26കാരനെതിരെ വീണ്ടും പോക്സോ കേസ് Wednesday, 28 May 2025, 10:14
കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നു വീണ് പരിക്കേറ്റ കരിവേടകം സ്വദേശി മരിച്ചു Wednesday, 28 May 2025, 9:46
ഓടിക്കൊണ്ടിരുന്ന ഓട്ടോക്കു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണു; വൈദ്യുതി നിലച്ചതിനാല്‍ വന്‍ അപകടം ഒഴിവായി Tuesday, 27 May 2025, 16:03
ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയപാതയില്‍ വന്‍ ഗര്‍ത്തം രൂപം കൊണ്ടു; അപകടഭീഷണിയില്‍ യാത്രക്കാര്‍ Tuesday, 27 May 2025, 15:01
കുന്നിടിച്ചതിനെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന Tuesday, 27 May 2025, 14:28
കപ്പലില്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിലുണ്ടാവുന്ന കാലതാമസം:കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പൊതു യോഗം പ്രതിഷേധിച്ചു Tuesday, 27 May 2025, 12:35