പൊലീസ് അസോ.സമ്മേളനം; ഫുട്ബോളില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാര്‍, മികച്ച കളിക്കാരന്‍ രതീഷ് കുട്ടാപ്പി
കാസര്‍കോട്: മാങ്ങാട്ട് പറമ്പ് കെ.എ.പി ക്യാമ്പ് യൂണിറ്റ് കെ.പി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കണ്ണൂര്‍ റേഞ്ച്തല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം മാങ്ങാട്ട് പറമ്പ് ക്യാമ്പ് കരസ്ഥമാക്കി.