മംഗളൂരുവില്‍ ബൈക്ക് അപകടം, കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു
മംഗളൂരൂ: കര്‍ണാടകയിലെ ബൈക്ക് അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ എഞ്ചിനീറിങ് വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എഞ്ചിനീറിങ് കോളേജ് വിദ്യാര്‍ത്ഥിയാണ്. നൂര്‍