കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം
കാസര്‍കോട്: കാസര്‍കോട്ടുകാരനായ കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഏഷ്യന്‍ കരാത്തെ ഫെഡറേഷന്‍ ജഡ്ജായി ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി ഷാജു മാധവന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 20 മുതല്‍ 23 വരെ