മയക്കുമരുന്നു കേസില്‍ പ്രതിക്ക് ജാമ്യം നല്കാന് അപൂര്‍വ്വ വിധിയുമായി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി; ലഹരിക്കെതിരെ അഞ്ചു ദിവസം ബോര്‍ഡ് പിടിച്ചു പ്രധാന കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണം നടത്തണം, അതിന്റെ വീഡിയോ ചിത്രീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം Wednesday, 15 January 2025, 12:14