Tag: kasagod

സ്‌കൂട്ടറില്‍ കടത്തിയ 1.152 കിലോഗ്രാം കഞ്ചാവുമായി അജാനൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.152 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, അജാനൂര്‍, പുതിയക്കണ്ടത്തെ വി. പ്രവീണ്‍ (39), മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ കണ്ടത്തില്‍ ഹൗസില്‍ കെ.വി ശ്രീജിത്ത് (26) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ

തെരഞ്ഞെടുപ്പ് തോല്‍വി; ഇ.പിക്കെതിരെ സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം; അംഗങ്ങള്‍ തുറന്നടിച്ചത് ഇ.പിയെയും ശൈലജയേയും സാക്ഷിയാക്കി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇ.പി ജയരാജന് രൂക്ഷ വിമര്‍ശനം. ഇ.പി.യുടെ ബിജെപി അനുകൂല നിലപാടുകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി യോഗത്തില്‍ അംഗങ്ങളില്‍ ചിലര്‍

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിക്കും, നഗരത്തിലെ കടകളില്‍ വില്‍പന നടത്തും,മോഷ്ടിച്ച സ്‌കൂട്ടറുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കോമ്പൗണ്ടിനകത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നു ബാറ്റിറി മോഷ്ടിച്ച കേസിലെ പ്രതികള്‍ മോഷ്ടിച്ച സ്‌കൂട്ടറുമായി അറസ്റ്റില്‍. കാസര്‍കോട് നായന്മാര്‍മൂല, നാസിക് മിനി സ്റ്റേഡിയത്തിനു സമീപത്തെ എന്‍ എ മിര്‍ഷാദ് (36), റഹ്‌മാനിയ നഗര്‍, റുഖിയ

കാസര്‍കോട് റെയില്‍വേ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനം, റെയില്‍വേ രംഗത്ത് പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി

കാസര്‍കോട്: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാന മന്ത്രി നരേന്ദ്രമോദി റിമോട്ട് ബട്ടണ്‍ അമര്‍ത്തി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ

ട്രെയിനില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ നഗ്നതാപ്രദര്‍ശനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടു പെണ്‍കുട്ടി; കണ്ണൂര്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കണ്ണൂര്‍, ചപ്പാരപ്പടവ്‌, പടപ്പേങ്ങാട്ടെ ജോര്‍ജ്ജ്‌ ജോസഫി(48)നെയാണ്‌ കണ്ണൂര്‍ റെയില്‍വെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നു മാംഗ്ളൂരിലേക്ക്

You cannot copy content of this page