പുലിപ്പേടി ഒഴിയാതെ മുളിയാറും കാറഡുക്കയും; അടുക്കത്തൊട്ടിയില്‍ വളര്‍ത്തു നായയെ കടിച്ചുകൊണ്ടു പോയി, രോഷാകുലരായ നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി, വ്യാഴാഴ്ച രാവിലെ ഇരിയണ്ണിയിലും പുലിയെ കണ്ടു Thursday, 2 January 2025, 10:33