![](https://malayalam.karavaldaily.com/wp-content/uploads/2023/08/inbound6299376771495697052-300x177.png)
കൂട്ടിരിക്കാനായി എത്തിയ വയോധിക പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുകളിൽ നിന്ന് വീണ് വയോധിക മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ്(75) മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ നാരായണന് കൂട്ടിരിക്കാനായി എത്തിയതായിരുന്നു