യുവതിയെയും ഒന്‍പതുമാസം പ്രായമുള്ള മകളെയും കാണാതായി; യുവതി കനകപ്പള്ളി സ്വദേശിനി, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്
കാസര്‍കോട്: യുവതിയേയും ഒന്‍പതു മാസം പ്രായമായ മകളെയും കാണാതായി. വെള്ളരിക്കുണ്ട്, പരപ്പ, കനകപ്പള്ളിയിലെ സിന്റോ തോമസിന്റെ ഭാര്യ ജ്യോതി(30), മകള്‍ ആന്‍മേരി എന്നിവരെയാണ് കാണാതായത്. മീഞ്ച, മൂടംബയലിലെ വാടകവീട്ടില്‍ താമസക്കാരാണ് ഇവര്‍. സിന്റോ തോമസ്