![](https://malayalam.karavaldaily.com/wp-content/uploads/2023/07/02-copy-4-300x169.jpg)
നൗഷാദിന്റെ തിരോധാനത്തിൽ പൊലീസിനെ വട്ടം കറക്കി ഭാര്യ അഫ്സാന ;നാലിടത്ത് പരിശോധന നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല
പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന നിഗമനത്തിൽ പൊലീസ്.അതേ സമയം നൗഷാദിന്റെ ഭാര്യ അഫ്സാന തുടർച്ചയായി മൊഴി മാറ്റിയതോടെ പൊലീസ് വെട്ടിലായി. കഴിഞ്ഞ ദിവസം നാലിടത്ത് അഫ്സാനയുമായി പൊലീസ്