മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിൽ, 4 ദിവസത്തിലേറെ പഴക്കം; അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയ നിലയിൽ; കാക്കനാട് കമ്മീഷണറുടെയും കുടുംബത്തിന്റെയും മരണം ആത്മഹത്യയെന്ന് പൊലീസ്, ഹിന്ദിയിൽ എഴുതിയ കുറിപ്പ് കണ്ടെത്തി Friday, 21 February 2025, 6:47