വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റ് കേസ് തടസ്സമല്ല; മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പി എച്ച് ഡി പഠനം നടത്താമെന്ന് സിൻഡിക്കേറ്റ് ഉപസമിതി
തൃശൂർ: മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് പി എച്ച് ഡി പഠനം തുടരാം. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയാണ് ഇവർ. പി എച്ച് ഡി വിദ്യാർഥിയായിരിക്കെ എറണാകുളം മഹാരാജാസ്