ഉരുള്‍പൊട്ടല്‍: അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കുട്ടിയെ രക്ഷിച്ചു
ചൂരല്‍മലയില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേനയുടെ ഹെലികോപ്ടര്‍ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ഇറങ്ങാനാവാതെ കോഴിക്കോട്ടേക്ക് പോയി. അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ടവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റോഡുകളും