മൊബൈല്‍ഫോണ്‍ ചാര്‍ജ് 25 ശതമാനം വരെ വര്‍ധിപ്പിക്കുന്നു; വര്‍ധന ജുലൈ 3മുതല്‍
ന്യൂഡെല്‍ഹി: ജുലൈ മൂന്ന് മുതല്‍ മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമാരംഭിച്ചു.രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപനമായ ജിയോ നിരക്കില്‍ 12 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഏര്‍പ്പെടുത്തി. ജുലൈ