Tag: jaysuriya

യുവനടിയുടെ പരാതി; മുകേഷ് എം.എല്‍.എ.യ്‌ക്കെതിരെ ബലാത്സംഗത്തിന് കേസ്; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം, മുകേഷ് ഒളിവില്‍? വീടിനും ഓഫീസിനും പൊലീസ് കാവല്‍, രാജിക്ക് സമ്മര്‍ദ്ദമേറുന്നു, ഇടവേളബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെയും കേസ്

  കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടനും സിപിഎം എം.എല്‍.എ.യുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പൊലീസ് കേസെടുത്തു. ആലുവയിലെ ഫ്‌ളാറ്റില്‍ 12 മണിക്കൂര്‍ നേരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്

You cannot copy content of this page