ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ ജയിൽ ചാടി, പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മധുരയിൽ നിന്നും ജയിൽ ജീവനക്കാരുടെ പ്രത്യേക സംഘം പിടികൂടി
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മധുരയിൽ നിന്നും പിടികൂടി. ഒരാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇടുക്കി സ്വദേശിയായ മണികണ്ഠൻ എന്ന പ്രതിയെ ജയിൽ ജീവനക്കാരുടെ പ്രത്യേക അന്വേഷണ സംഘം