അരങ്ങേറ്റ മല്‍സരത്തില്‍ മെസ്സിയുടെ ഫ്രീകിക്ക് മാജിക്, ഇന്റര്‍ മയാമിക്ക് വിജയഗോള്‍
ഫ്‌ളോറിഡ: അമേരിക്കന്‍ ക്ലബ്ബുകളും മെക്‌സിക്കന്‍ ക്ലബ്ബുകളും തമ്മില്‍ നടക്കുന്ന ലീഗ്‌സ് കപ്പ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്റര്‍ മയാമി. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അരങ്ങറ്റ മല്‍രത്തിലാണ് വിജയ ഗോള്‍ നേടിയത്.