ഹിന്ദു ദൈവത്തെ അധിഷേപിച്ചു ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട ആള്‍ അറസ്റ്റില്‍
മംഗളൂരു: ഹിന്ദു ദൈവത്തിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ അധിക്ഷേപകരമായ എഴുത്തും കമന്റുകളും നടത്തിയ യുവാവ് അറസ്റ്റില്‍. കുലശേഖര ബികര്‍ണകട്ടേ മസിദി ഹില്‍ റോഡ് സ്വദേശി മുഹമ്മദ് സല്‍മാനെ(22)യാണ് മംഗളൂരു സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ഇന്ത്യന്‍