സര്‍ക്കാര്‍ ഓഫീസില്‍ ഹെല്‍മറ്റിട്ട് ജോലി ചെയ്ത് ജീവനക്കാര്‍; പിഴയെപ്പേടിച്ചല്ല; കാരണമിതാണ്
തെലങ്കാനയിലെ ഈ സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ ഹെല്‍മറ്റിട്ട് വേണം ജോലി ചെയ്യാന്‍. അതേസമയം പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയില്‍ വീഴാതിരിക്കാനാണ് ജീവനക്കാര്‍ ഹെല്‍മറ്റും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ ബീര്‍പൂര്‍ മണ്ഡലിലെ