ദുരിതയാത്രയ്ക്ക് അറുതിയാവും; മംഗളുരുവിലേക്കുള്ള മൂന്ന് ട്രെയിനുകൾക്ക് ഒരു ജനറൽ കോച്ച് അനുവദിച്ചു
യാത്രക്കാരുടെ തിരക്കുകൾ പരിഗണിച്ചു വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ റെയിൽവേ അനുവദിച്ചു. മംഗളൂരു വരെ പോകുന്ന മൂന്ന് ട്രയിനുകൾക്ക് ജനറൽ കോച്ചുകളും ഒരു ട്രെയിനിന് സെക്കൻഡ് സിറ്റിംഗ് കോച്ചുമാണ് റെയിൽവെ