Tag: increasing cascer case

ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇന്ത്യയില്‍ കൂടുന്നു; രോഗ ലക്ഷണങ്ങള്‍ തള്ളികളയരുത്. നിങ്ങള്‍ക്ക് ഉണ്ടോ ഈ ലക്ഷണങ്ങള്‍?

നിങ്ങള്‍ക്ക് കഴുത്ത് വേദനയുണ്ടോ? ഭക്ഷണം കഴിച്ച് ഇറക്കുമ്പോള്‍ കഴുത്തില്‍ എന്തെങ്കിലും തടയുന്നത് പോലെ തോന്നുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. ഇത് ക്യാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ ആവാം.ഇന്ത്യയിലെ ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് തലയിലും കഴുത്തിലുമുള്ള

You cannot copy content of this page