ജില്ലയില്‍ കനത്ത മഴ തുടരുന്നു; കരിന്തളത്ത് മരം വീണ് വീട് തകര്‍ന്നു
കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. പുഴകളിലും തോടുകളിലും ജലനിരപ്പു ഉയര്‍ന്നുകൊണ്ടിരിക്കുന്നു. എവിടെ നിന്നും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റില്‍ കരിന്തളത്ത് വീടിനു മുകളില്‍ മരം പൊട്ടി വീട്