കുടുംബാംഗങ്ങള്‍ വിനോദ സഞ്ചാരത്തിനു പോയി തിരിച്ചെത്തിയപ്പോള്‍ വീട് കവര്‍ച്ച ചെയ്ത നിലയില്‍; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് ഏഴരപ്പവന്‍ കവര്‍ച്ച ചെയ്തു, പൊലീസ് അന്വേഷണം തുടങ്ങി Monday, 16 December 2024, 16:23