![](https://malayalam.karavaldaily.com/wp-content/uploads/2023/07/06-copy-1-300x192.jpg)
ഓണത്തിന് ഗൃഹപ്രവേശനം നിശ്ചയിച്ചു; അവസാനഘട്ട ഒരുക്കത്തിനായി ഓടിനടക്കുന്നതിനിടെ സ്വപ്നങ്ങള്‍ തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തീയിട്ടു നശിപ്പിച്ചു
ബേക്കല്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പുതുതായി പണിതു കൊണ്ടിരിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. അര്‍ബന്‍ ബാങ്ക് ജീവനക്കാരനും തച്ചങ്ങാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുജിത്ത് കുമാറിന്റെ വീടിനു നേരെയാണ് അക്രമം. മുന്‍ ഭാഗത്തെ