കാറില്‍ കഞ്ചാവ് കടത്ത്, പിടിയിലായത് മുന്‍ ആംബുലന്‍സ് ഡ്രൈവര്‍
കാഞ്ഞങ്ങാട്: കാറില്‍ 1.3 കിലോ കഞ്ചാവ് കടത്തിയ മുന്‍ ആംബുലന്‍സ് ഡ്രൈവര്‍ ഹോസ്ദുര്‍ഗ് പോലിസിന്റെ പിടിയിലായി. മടിക്കൈ മൂന്നു റോഡ് സ്വദേശി നെല്ലാംകുഴി ഹൌസിലെ മനോജ് തോമസ് (43) ആണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍