തൃക്കരിപ്പൂരിൽ ബസിടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു
കാസർകോട്: തൃക്കരിപ്പൂർ കാരോളത്ത് ബസ് ഇടിച്ചു പരിക്കേറ്റ കാൽനടക്കാരൻ മരിച്ചു. സൗത്ത് തൃക്കരിപ്പൂരിലെ ഇളംബച്ചി വടക്കേ മനയിലെ കുഞ്ഞി കൃഷ്ണ(50)നാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പിന് സമീപം