പാലക്കുന്ന്, പള്ളത്ത് സംസ്ഥാന പാത ഇടിഞ്ഞു താഴുന്നു; വലിയ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു
കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ പാലക്കുന്ന് പള്ളത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. അപകടഭീഷണിയെ തുടര്‍ന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങള്‍ ദേശീയ പാത വഴി തിരിച്ചു വിട്ടു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടയിലായിരുന്നു പള്ളത്ത് റോഡ്