ഭാര്യയെയും മക്കളെയും മറയാക്കി കുഴല്‍പ്പണ കടത്ത്; 20.40 ലക്ഷവുമായി യുവാവ് പിടിയില്‍
മലപ്പുറം: 20.40 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍. താനൂര്‍ സ്വദേശി എസ് മുഹമ്മദ് ഹാഷി(31)മിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഭാര്യയെയും മക്കളെയും കാറിലിരുത്തി ഉല്ലാസകരമായി കാറോടിച്ചുപോകുമ്പോള്‍ സംശയം തോന്നിയ പൊലീസ് വഴിയില്‍ വച്ച്