Tag: grama panchayath

കുറ്റിക്കോലില്‍ വ്യാജരേഖ ചമച്ച് കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

  കാസര്‍കോട്: വ്യാജരേഖ ചമച്ച് കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറി എന്‍. അനില്‍ കുമാറിന്റെ പരാതിയില്‍ കുറ്റിക്കോല്‍, ചിറ്റപ്പന്‍ക്കുണ്ട് സ്വദേശി സുധീഷ് കുമാറിനെതിരെ ബേഡകം പൊലീസ്

You cannot copy content of this page