![](https://malayalam.karavaldaily.com/wp-content/uploads/2023/07/dcp-300x184.jpg)
ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു
ഡല്‍ഹി: ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു. ഡല്‍ഹി മാല്‍വ്യ നഗറില്‍ ഔര്‍ബിന്ദോ കോളേജിന് സമീപമാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. മാല്‍വ്യ നഗറില്‍ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടന്നത്. നഗ്രീസ് എന്ന 25