കണ്ണൂരില്‍ ടാങ്കറില്‍ നിന്നു വാതകം ചോര്‍ന്നു; 10 പേര്‍ ആശുപത്രിയില്‍
കണ്ണൂര്‍: കണ്ണൂര്‍, രാമപുരത്ത് ടാങ്കര്‍ ലോറിയില്‍ നിന്നു വാതകം ചോര്‍ന്നു. 10 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേര്‍ പഴയങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സയിലുള്ളത്.മംഗ്‌ളൂരുവില്‍ നിന്നു