![](https://malayalam.karavaldaily.com/wp-content/uploads/2023/08/03-copy2-1-300x162.jpg)
സ്പീക്കർ എ.എൻ ഷംസീർ വിശ്വാസത്തെ അവഹേളിച്ചു എന്നാരോപണം ; പ്രതിഷേധം ശക്തമാക്കി എൻ.എസ്.എസും, ബിജെപിയും ; പ്രതിഷേധം അനാവശ്യമെന്ന് സിപിഎം; പ്രസ്താവന തിരുത്തണമെന്ന് കോൺഗ്രസ്സ്
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ ഹൈന്ദവ വിശ്വാസം വൃണപ്പെടുത്തിയെന്ന ആരോപണത്തിൽ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്. ഷംസീർ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.എ.എൻ ഷംസീറിന്റെ പ്രതികരണം ഹൈന്ദവ വിരോധത്താൽ ആണെന്ന് സുകുമാരൻ നായർ