Tag: Ganesh myth conrovercy

ഇനി ‘മിത്തിസം മന്ത്രി’ ‘മിത്തുമണി’ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശത്തില്‍ കടുത്ത പരിഹാസവുമായി നടന്‍ സലിം കുമാര്‍

കൊച്ചി: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശത്തില്‍ കടുത്ത പരിഹാസവുമായി നടന്‍ സലിം കുമാര്‍. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം

ഗണപതി മിത്ത് പരാമ‍ർശത്തിൽ പ്രതിഷേധ നാമജപം നടത്തിയവർക്ക് എതിരെ കേസ്സെടുത്ത് സർക്കാർ; പരാമർശത്തിൽ ഉറച്ച് സ്പീക്കർ എ.എൻ ഷംസീർ;മിത്ത് വിവാദം പുകയുന്നു

തിരുവനന്തപുരം:  ഗണപതി മിത്തെന്ന പരാമർശത്തിൽ  പ്രതിഷേധിച്ച് എൻ.എസ്.എസ് നടത്തിയ നാമജപ പ്രതിഷേധ യാത്രക്കെതിരെ കേസ്സെടുത്ത് പൊലീസ്. ഗതാഗത തടസ്സമുണ്ടാക്കിയതിനും , അന്യായമായി സംഘം  ചേർന്നതിനും മുന്നറിയിപ്പില്ലാതെ യാത്ര നടത്തിയതിനുമാണ് കേസ്സെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്

You cannot copy content of this page