ഇനി ‘മിത്തിസം മന്ത്രി’ ‘മിത്തുമണി’ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശത്തില്‍ കടുത്ത പരിഹാസവുമായി നടന് സലിം കുമാര്‍
കൊച്ചി: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശത്തില്‍ കടുത്ത പരിഹാസവുമായി നടന് സലിം കുമാര്‍. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം