Tag: gadder passed away

മാവോയിസ്റ്റ് വിപ്‌ളവ ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു

ഹൈദരബാദ്: മാവോയിസ്റ്റ് വിപ്‌ളവഗായകന്‍ ഗദ്ദര്‍(77) അന്തരിച്ചു. അന്ത്യം ഹൈദരബാദിലെ അപ്പോളോ ആശുപത്രിയില്‍. വിപ്ലവ കവി, ഗായകന്‍ എന്ന നിലയില്‍ സമര രംഗങ്ങളില്‍ സജീവമായിരുന്നു. ഗുമ്മാഡി വിട്ടല്‍ റാവു എന്നാണ് യഥാര്‍ഥപേര്. 1980 കളില്‍ ഒളിവില്‍

You cannot copy content of this page