![](https://malayalam.karavaldaily.com/wp-content/uploads/2023/08/g-300x178.jpg)
മാവോയിസ്റ്റ് വിപ്ളവ ഗായകന് ഗദ്ദര്‍ അന്തരിച്ചു
ഹൈദരബാദ്: മാവോയിസ്റ്റ് വിപ്ളവഗായകന്‍ ഗദ്ദര്‍(77) അന്തരിച്ചു. അന്ത്യം ഹൈദരബാദിലെ അപ്പോളോ ആശുപത്രിയില്‍. വിപ്ലവ കവി, ഗായകന് എന്ന നിലയില്‍ സമര രംഗങ്ങളില്‍ സജീവമായിരുന്നു. ഗുമ്മാഡി വിട്ടല്‍ റാവു എന്നാണ് യഥാര്‍ഥപേര്. 1980 കളില്‍ ഒളിവില്‍