കാണാതായ മുന്‍ സിക്കിം മന്ത്രിയുടെ മൃതദേഹം കനാലില്‍; കൊന്നു തള്ളിയതെന്നു സംശയം, തിരിച്ചറിഞ്ഞതു വാച്ചു കണ്ട്
ഗാംഗ്‌ടോക്ക്: കാണാതായ മുന്‍ സിക്കിം വനം വകുപ്പ് മന്ത്രിയുടെ മൃതദേഹം കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൊലയാണെന്നാണ് പ്രാഥമിക സംശയം. ആര്‍.സി പൗഡ്യാലിന്റെ മൃതദേഹമാണ് പശ്ചിമബംഗാളിലെ സിലിഗുഡിക്കു സമീപത്തെ കനാലില്‍ കണ്ടെത്തിയത്. കാണാതാകുന്ന സമയത്ത്