വെള്ളപ്പൊക്കം; രക്ഷിച്ചു കൊണ്ടു പോകുന്നതിനിടയില്‍ യുവതി ബോട്ടില്‍ പ്രസവിച്ചു
ഗൗഹാട്ടി: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ്ണഗര്‍ഭിണിയായ യുവതി രക്ഷാപ്രവര്‍ത്തകരുടെ ബോട്ടില്‍ പ്രസവിച്ചു. 25കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ബോട്ടില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെയായിരുന്നു പ്രസവം. ദിസ്പൂരിന് സമീപത്തെ ജഹനാര ബീഗം(25)ആണ് പ്രസവിച്ചത്. ഭര്‍ത്താവും കൂടെ