സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും, ജന പ്രിയ ചിത്രം ആടുജീവിതം
തിരുവനന്തപുരം: 2023-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ നജീബായി അഭിനയിച്ച പൃഥ്വിരാജാണ് മികച്ച നടന്‍. ആടുജീവിതം സംവിധാനം ചെയ്ത ബ്ലസിയാണ് മികച്ച സംവിധായകന്‍. മികച്ച നടിക്കുള്ള പുരസ്‌കാരം