കാസര്‍കോട്ടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു
കാസര്‍കോട്: ജോലികഴിഞ്ഞി വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന കാസര്‍കോട്ടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു. കണ്ണൂര്‍ കല്യാശേരി സ്വദേശി പി അശോകനാ(52)ണ് മരിച്ചത്. എക്‌സൈസ് കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരുന്നു. ശനിയാഴ്ച രാത്രി