കാറില്‍ കടത്തിയത് 150 കിലോ നിരോധിത പുകയില ഉല്പന്നങ്ങള്, കോഴിക്കോട് സ്വദേശി പിടിയില്‍
മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ വന്‍ ലഹരി വേട്ട. കാറില്‍ കടത്തിയ 150 കിലോ നിരോധിത പുകയില ഉല്പന്നങ്ങള് എക്സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഓമശ്ശേരി കള്ളുരുട്ടി സ്വദേശി പൂവത്തിരി ചാലില്‍ വീട്ടില്‍