ഏണിയാടി മഖാം പള്ളി കുത്തിത്തുറന്ന് കവര്‍ച്ച; മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാനെത്തിയ പ്രതി പിടിയില്‍
ബന്തടുക്ക(കാസര്‍കോട്): ഏണിയാടി മഖാം കുത്തി തുറന്ന മോഷണം നടത്തിയ യുവാവ് തൊണ്ടിമുതലുകളുമായി പിടിയില്‍. പുളുവഞ്ചി സ്വദേശി അഷ്റഫി(35)നെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സാധനം വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ്