കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മൂന്നുപേര്‍ കൂടി മരിച്ചു
കാസര്‍കോട്: മൂന്നുദിവസത്തിനിടെ മൂന്നു ദുരിത ബാധിതര്‍ മരണപ്പെട്ടു. കാഞ്ഞങ്ങാട്ടെ പ്രാര്‍ത്ഥന(17), ഇരിയ സായ് ഗ്രാമത്തിലെ അശ്വതി(18), ചീമേനിയിലെ ഹരികൃഷ്ണന്‍(25) എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണന്‍ ശനിയാഴ്ചയും പ്രാര്‍ഥന ഇന്നലെയും അശ്വതി ഇന്നു പുലര്‍ച്ചേയുമാണ് മരിച്ചത്.