Tag: electrocuted

ചികിത്സയിലുള്ള സുഹൃത്തിനെ കാണാൻ എത്തി, ആശുപത്രി കാന്റീനില്‍ വച്ച് ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം 

  കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാൻ എത്തിയ യുവാവ് കാന്റീനില്‍ വെച്ച് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ്

പന്നി കയറാതിരിക്കാന്‍ വൈദ്യുതവേലി സ്ഥാപിച്ചു; ഷോക്കേറ്റ് രണ്ടു കര്‍ഷകര്‍ക്ക് ദാരുണാന്ത്യം

  പത്തനംതിട്ട: പന്തളം കുരമ്പാലയില്‍ വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരന്‍ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് അപകടം

കന്‍വര്‍ യാത്രയ്ക്കിടെ വാഹനം ഹൈ-ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി; 9 തീര്‍ഥാടകര്‍ ഷോക്കേറ്റ് മരിച്ചു

  ബിഹാര്‍: കന്‍വര്‍ യാത്രയ്ക്കിടെ ഉച്ചഭാഷിണികളും മറ്റും ഉയര്‍ത്തിക്കെട്ടിയിരുന്ന വാഹനം ഹൈ-ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി. ഷോക്കേറ്റ് ഒന്‍പത് തീര്‍ഥാടകര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ

You cannot copy content of this page