സിനിമാ മേഖലയിലെ ലൈംഗിക അതിക്രമം; ഇ-മെയില്‍ വഴി പരാതി കൈമാറാന്‍ അവസരം ഒരുക്കി പൊലീസ്
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ഇ-മെയില്‍ വഴി പരാതി കൈമാറാന്‍ പൊലീസ് അവസരം ഒരുക്കി. digtvmrange.pol@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ്. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ്